റെഡ് വൈന്‍ മോഹന്‍ലാലിനൊപ്പം ഫഹദ്ഫാസിലും ആസിഫ് അലിയും

പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്‍റെ സംവിധാന സഹായിയായിരുന്ന  സലാം പാലപ്പെട്ടി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന പുതിയ ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ഫഹദ്ഫാസിലും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നു.റെഡ് വൈന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് മാമന്‍ കെ.രാജനാണ്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകരുന്നത്.ഗൗരി മീനാക്ഷി haപ്രൊഡക്ഷന്റെ ബാനറില്‍ ഗിരീഷ് ലാലാണ് റെഡ്‌വൈന്‍ നിര്‍മിക്കുന്നത്.ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന റെഡ് വൈനിന്‍റെ പ്രധാന ലൊക്കേഷനുകള്‍ വയനാടും കോഴിക്കോടുമാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s