ഡാഡികൂളും സോള്‍ട്ട് ആന്റ് പെപ്പറും 22 ഫീമെയില്‍ കോട്ടയവും കഴിഞ്ഞ് ആഷിഖ് അബു കൂളായി പുതിയ കഥയും പരീക്ഷണവുമായി വീണ്ടും എത്തുകയാണ്; ‘ഡാ തടിയ’നിലൂടെ. ഏതൊരു തടിയനും കേള്‍ക്കാന്‍ സാധ്യതയുളള വിളിയാണ് ഡാ തടിയാ. കളിയാക്കിയും സ്നേഹത്തോടെയും പലരും അങ്ങനെ വിളിക്കും. ശരീരം കുറച്ചു വലുപ്പമുളളവരുടെ ജീവിതത്തില്‍ നടക്കുന്ന കുറച്ചു കാര്യങ്ങളുടെ രസകരമായ ആവിഷ്ക്കാരമാണ് ഡാ തടിയനിലൂടെ ആഷിഖ് അബു സ്ക്രീനിലെത്തിക്കുന്നത്.
Advertisements