ഉസ്താദ് ഹോട്ടല്‍: ഒരു കോഴിക്കോടന്‍ വീരഗാഥ

 

 

 

 

 

 

 

 

Journey Continues…
Ustad Hotel – 123 Days [Released on Jun 29, 2012]
1. Ernakulam – Qcinemas[1 Show] 
2. Kozhikode – PVSFilmCity[1 Show]
Total No of Shows –10062
Courtesy :Forum keralam

Image

തൊട്ടതല്ലാം പൊന്നാക്കി, ലിസ്റ്റിന്‍ സ്റ്റീഫന്‍ മുന്നേറുകയാണ്. ട്രാഫിക്, ചാപ്പാകുരിശ്, ഇപ്പോള്‍ ഉസ്താദ്‌ഹോട്ടല്‍. വെറും മൂന്നു സിനിമകള്‍ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും ചുറുചുറുക്കുള്ള, ചെറുപ്പക്കാരനായ പ്രൊഡ്യൂസര്‍ എന്ന പേര് സമ്പാദിക്കാന്‍ ലിസ്റ്റിനായി. വളരെ നല്ല മനസ്സും, സിനിമയെ അതുപോലെ സ്നേഹവും ഉള്ളതിനാലാവും സിനിമ ലിസ്റ്റിനെയും വല്ലാതെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു

Image

 

കുടിക്കുന്ന ഓരോ സുലൈമാനിയും കഴിക്കുന്ന ഓരോ ബിരിയാണിയും നമ്മെ രുചിയുടെ തടവറയിൽ ഇടുന്നതു പോലെയാണ് തിലകന്റെ അഭിനയവും. ഓരോ സീനിലും കാണികളെ മാന്ത്രികാഭിനയത്തിന്റെ തടവറയിൽ ആക്കുകയാണ് തിലകൻ. കരീമിക്കയ്ക്ക് ജീവനേകാൻ തിലകന് മാത്രമേ കഴിയൂ.ഉസ്താദ് ഹോട്ടലില്‍ ദുല്‍ക്കര്‍ സല്‍മാനെ കാണിക്കുമ്പോള്‍ തന്നെ തിയറ്റര്‍ നിറയുന്ന കയ്യടിയാണ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരിലാണ് മലയാളി യുവത്വം തങ്ങളുടെ പ്രതിരൂപങ്ങള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോഴത് ദുല്‍ക്കറിനെ പോലെയുള്ള ചെറുപ്പക്കാരിലാണ്.

Image

രുചിയും മണവും നിറവും മാറുന്ന ആഹാര വൈവിധ്യത്തിൽ നിന്ന് വിശപ്പെന്ന ഏകതയിലേക്ക്, മനുഷ്യനന്മയെന്ന സ്നേഹപ്പുഴയിലേക്ക്… അജ്മീർ ദർഗയിലേക്ക് ഭിക്ഷാംദേഹിയായി പോയ കരീമിക്ക എന്ന സൂഫി വര്യനിലേക്ക്… ആ യാത്ര സാധ്യമാക്കാൻ നിനക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ അൻവ‍ർ. നന്ദി..!തിരക്കഥാകൃത്ത് അഞ്ജലി മേനോന്റെ പെൺപെരുമയിൽ സംവിധായകൻ അൻവ‍ർ റഷീദ് ഒരുക്കിയ നളപാചകം മലയാള സിനിമയിലെ വേറിട്ട വെപ്പാണെന്ന കാര്യത്തിൽ രണ്ടില്ല പക്ഷം

Image

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s