വി.എം.വിനു- മമ്മൂട്ടി ടീം ഒന്നിക്കുന ‘ഫേസ് ടു ഫേസ്സ്’
ഒരു കൊലപാതകത്തിന്റെ അന്വേഷണവഴിയില്‍ യാദൃച്ഛികമായി ഒരാള്‍ എത്തുമ്പോള്‍ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വരും? അതും പോലീസ് സര്‍വ്വീസിലുണ്ടിരുന്ന ഒരാളായാല്‍. മമ്മൂട്ടിയെ നായകനാക്കി വി.എം.വിനു. ഒരുക്കന്ന ‘ഫേസ് ടു ഫേസ്’ അത്തരമൊരു അന്വേഷണകഥയാണ് പറയുന്നത്.
ഈ ചിത്രത്തിലൂടെ കാലത്തിനൊപ്പം പുതിയ പാതയില്‍ സഞ്ചരിക്കുകയാണ് വി.എം.വിനു.
Advertisements