ദുല്ഖര് സല്മാന് ഗായകനാകുന്നു @dulquer salmaan

Image

എബിസിഡിയില് ദുല്ഖറിന്റെ പാട്ടും
പുതിയ ചിത്രമായ “എബിസിഡി”യിലൂടെ ദുല്ഖര് സല്മാന്
ഗായകനാകുന്നു. സന്തോഷ് വര്മ രചിച്ച് ഗോപി സുന്ദര്
സംഗീതം നല്കിയ ഗാനമാണ് ദുല്ഖര് ആലപിച്ചത്.
“എബിസിഡി” (അമേരിക്കന് ബോണ് കണ്ഫ്യൂസ്ഡ് ദേശി)
സംവിധാനം ചെയ്യുന്നത് മാര

്ട്ടിന് പ്രക്കാട്ടാണ്.
അമേരിക്കയില് ജനിച്ചുവളര്ന്ന രണ്ടു യുവാക്കള്
കേരളത്തില് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
അടുത്തിടെ സൂപ്പര്താരങ്ങളായ
മമ്മൂട്ടിയും മോഹന്ലാലും തങ്ങളുടെ ചിത്രങ്ങള്ക്കുവേണ്ടി
ഗാനം ആലപിച്ചിരുന്നു. “റണ്
ബേബി റണ്ണി”ലെ മോഹന്ലാലിന്റെ ഗാനവും “ജവാന് ഓഫ്
വെള്ളിമല”യിലെ മമ്മൂട്ടിയുടെ ഗാനവും പ്രേക്ഷകശ്രദ്ധ
നേടിയതിനു പിന്നാലെയാണ്
ദുല്ഖറും ഗായകനായി എത്തുന്നത്.
#dulquer
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s