ജോഷി-മോഹന്‍ലാല്‍ ചിത്രത്തിന് ബോളിവുഡ് മലയാളിയുടെ തിരക്കഥ #mohanlal

സച്ചിയുടെ തിരക്കഥയിലെത്തിയ ‘റണ്‍ ബേബി റണ്‍’ ബോക്‌സ് ഓഫീസില്‍ വന്‍ ലാഭം കൊയ്തപ്പോള്‍ ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ട് ആ വിജയം ആവര്‍ത്തിക്കാന്‍ നടത്തിയ ശ്രമം പക്ഷേ ലോക്പാലില്‍ പരാജയമായി. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ലോക്പാലിന് വിനയായതെങ്കില്‍ ഇനി അടുത്തതായി ജോഷി-മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ എഴുതുക ബോളിവുഡിലെ തിളങ്ങുന്ന സാന്നിധ്യമായ ഒരു മലയാളിയാണ്. 

വിദ്യാ ബാലന് ഏറെ പ്രശംസയും അംഗീകാരവും നേടിക്കൊടുത്ത ‘കഹാനി’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ സുരേഷ് നായരാണ് ജോഷി-ലാല്‍ ചിത്രത്തിലൂടെ മലയാളസിനിമയിലേക്കും എത്തുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റ സെറ്റിലെത്തി മോഹന്‍ലാലുമായി സിനിമചെയ്യുന്ന കാര്യം സുരേഷ് നായര്‍ ചര്‍ച്ചചെയ്തിരുന്നു. കഥയുടെ വണ്‍ലൈന്‍ സംവിധായകന്‍ ജോഷിയുമായി ചര്‍ച്ചചെയ്തതായും സംവിധായകന് ഇഷ്ടമായതായെന്നും സുരേഷ് നായര്‍ പറയുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s