മോഹൻലാൽ വീണ്ടും കന്നഡയിൽ #mohanlal

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വീണ്ടും കന്നഡ സിനിമയിലെത്തുന്നു. കന്നഡയിലെ സൂപ്പർ നടൻ പുനീത് രാജ്കുമാറിനൊപ്പമാണ് ലാൽ വെള്ളിത്തിരയിൽ എത്തുക. 2005ൽ ലവ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സാൻഡൽവുഡിൽ അരങ്ങേറിയത്. 

പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മേയ് മാസത്തിൽ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.  രാജ്കുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിലാണ് പുനീതിപ്പോൾ. കഥ സംബന്ധിച്ച് അന്തിമ തീരമാനമായിട്ടില്ലെങ്കിലും ഒരു ജനപ്രിയ ക്വിസ് പരിപാടിയെ ആസ്പദമാക്കിയായിരിക്കും ചിത്രമെന്നാണ് സൂചന.

ചിത്രത്തിനായി 20 ദിവസത്തെ ഡേറ്റ് മാത്രമാണ് പുനീത് രാജ്കുമാര്‍ നല്‍കിയിരിക്കുന്നത് എന്നതിനാല്‍ മോഹന്‍ലാല്‍ തന്നെയായിരിക്കും ചിത്രത്തിലെ മുഖ്യവേഷം കൈകാര്യം ചെയ്യുക. സ്ലംഡോഗ് മില്യണയര്‍ മാതൃകയിലാവും ചിത്രമൊരുക്കുക എന്നും സൂചനയുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s