Koothara – A film By Srinath Rajendran #Malayalam #Koothara

Image
ആദ്യ ചിത്രമായ സെക്കന്റ്* ഷോയിലുടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ച ശ്രീനാഥ് രാജേന്ദ്രന്* അടുത്ത പടമൊരുക്കുന്നു. വിനയ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്* ആരംഭിക്കും. “കൂതറ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്* ലക്ഷദ്വീപാണ്. വിനീത് ശ്രിനിവാസന്*, അസിഫ് അലി, സണ്ണി വെയിന്*, മനു എന്നിവര്*ക്കൊപ്പം പുതുമുഖ താരം സാം സദാഷും പ്രധാന വേഷത്തിലെത്തുന്നു. ദുല്*ക്കറിന്റെ ആദ്യ ചിത്രം തന്നെ വിജയത്തിലെത്തിച്ച ശ്രീനാഥിന്റെ രണ്ടാം ചിത്രം ഏറെ പ്രതീക്ഷ ഉണര്*ത്തുന്നു.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s